#iffk2024 | റിലീസിന് 33 വർഷങ്ങൾക്ക് ശേഷവും ആവേശം ചോരാതെ അമരം

#iffk2024 | റിലീസിന് 33 വർഷങ്ങൾക്ക് ശേഷവും ആവേശം ചോരാതെ അമരം
Dec 18, 2024 05:39 PM | By VIPIN P V

( www.truevisionnews.com ) 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ മലയാള ചലച്ചിത്രം 'അമരം' പ്രദർശിപ്പിച്ചു.

ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ചായഗ്രഹകൻ മധു അമ്പാട്ടാണ്.

സിനിമയുടെ പല രംഗങ്ങൾക്കും വൻ കൈയടിയാണ് ലഭിച്ചത്.

സിനിമയുടെ ഭാഗമായ, മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ഓർമ പുതുക്കൽ വേദി കൂടിയായി പ്രദർശനം മാറി.

സിനിമയിലെ എല്ലാ രംഗങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നു ചോദ്യോത്തരവേളയിൽ മധു അമ്പാട്ട് പ്രതികരിച്ചു.

സിനിമാ ജീവിതത്തിൽ അൻപത് വർഷം തികയ്ക്കുന്ന മധു അമ്പാട്ടിനോടുള്ള ആദരസൂചകമായാണ് മേളയിൽ 'അമരം' പ്രദർശിപ്പിച്ചത്.

#Even #years #release #Amaram #continues #ooze #excitement

Next TV

Related Stories
#IFFK2024 | ആഘോഷമായി ആറാം ദിനം; തിയേറ്ററുകൾ നിറഞ്ഞ് ചലച്ചിത്രാസ്വാദകർ

Dec 18, 2024 09:55 PM

#IFFK2024 | ആഘോഷമായി ആറാം ദിനം; തിയേറ്ററുകൾ നിറഞ്ഞ് ചലച്ചിത്രാസ്വാദകർ

സമൂഹത്തിന്റെ സ്ത്രീ സൗന്ദര്യസങ്കൽപ്പങ്ങൾ പ്രമേയമായ 'ദ സബ്സ്റ്റൻസി'ന്റെ മൂന്നാം പ്രദർശനത്തിനും കാണികൾ...

Read More >>
#IFFK2024 | സിനിമയിലൂടെ സാമൂഹ്യ രാഷ്ട്രീയ പ്രതികരണങ്ങൾ സാധ്യമാവണം -ഗിരീഷ് കാസറവള്ളി

Dec 18, 2024 09:45 PM

#IFFK2024 | സിനിമയിലൂടെ സാമൂഹ്യ രാഷ്ട്രീയ പ്രതികരണങ്ങൾ സാധ്യമാവണം -ഗിരീഷ് കാസറവള്ളി

നമ്മുടെ നാഗരിക സമൂഹങ്ങളിലും പാർശ്വവത്കരിക്കപ്പെടുന്ന, എന്നാൽ പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ ഉണ്ടെന്നും അദ്ദേഹം...

Read More >>
#IFFK2024 | കുടുംബബന്ധങ്ങളുടെ കഥ പറയുന്ന 'എ പാൻ ഇന്ത്യൻ സ്റ്റോറി'; വി.സി. അഭിലാഷിന്റെ സംവിധാനമികവിന് പ്രേക്ഷകരുടെ കൈയടി

Dec 18, 2024 09:23 PM

#IFFK2024 | കുടുംബബന്ധങ്ങളുടെ കഥ പറയുന്ന 'എ പാൻ ഇന്ത്യൻ സ്റ്റോറി'; വി.സി. അഭിലാഷിന്റെ സംവിധാനമികവിന് പ്രേക്ഷകരുടെ കൈയടി

മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രം വി.സി. അഭിലാഷാണ് സംവിധാനം...

Read More >>
#IFFK2024 | റീസ്റ്റോർഡ് ക്ലാസിക്‌സ്; ചലച്ചിത്ര പാരമ്പര്യത്തിന്റെ ആഘോഷം

Dec 18, 2024 09:14 PM

#IFFK2024 | റീസ്റ്റോർഡ് ക്ലാസിക്‌സ്; ചലച്ചിത്ര പാരമ്പര്യത്തിന്റെ ആഘോഷം

അകിര കുറൊസാവയുടെ സെവൻ സമുറായ് അടക്കം ഏഴ് ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തി....

Read More >>
#IFFK2024 | 'സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്' വിഭാഗത്തിന് മികച്ച പ്രതികരണം; പ്രദർശിപ്പിക്കുന്നത് 3 ആനിമേഷൻ ചിത്രങ്ങൾ

Dec 18, 2024 08:36 PM

#IFFK2024 | 'സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്' വിഭാഗത്തിന് മികച്ച പ്രതികരണം; പ്രദർശിപ്പിക്കുന്നത് 3 ആനിമേഷൻ ചിത്രങ്ങൾ

2023ലെ സെസാർ പുരസ്‌കാരവും മാഞ്ചസ്റ്റർ ആനിമേഷൻ ഫെസ്റ്റിവലിൽ മികച്ച ആനിമേഷൻ ചിത്രത്തിനുമുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ചിക്കൻ ഫോർ...

Read More >>
#IFFK2024 | പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിത കഥ പുറംലോകത്തോടു പറയാൻ സിനിമയ്ക്കു കഴിയുന്നു - മീറ്റ് ദ ഡയറക്ടർ ചർച്ച

Dec 18, 2024 08:30 PM

#IFFK2024 | പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിത കഥ പുറംലോകത്തോടു പറയാൻ സിനിമയ്ക്കു കഴിയുന്നു - മീറ്റ് ദ ഡയറക്ടർ ചർച്ച

ഈ ചലച്ചിത്ര മേളയിലൂടെ തന്റെ സ്വപ്നമാണ് യാഥാർഥ്യമായതെന്ന് 'ഗേൾഫ്രണ്ട്' സിനിമയുടെ സംവിധായിക ശോഭന പടിഞ്ഞാറ്റിൽ...

Read More >>
Top Stories